കൊച്ചി: എംഎസ്എംഇ, വാഹന വായ്പാ വിതരണ രംഗത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബെയ്ഡ് ഫിന്‍സെര്‍വ് ലിമിറ്റഡ് 250 കോടി രൂപയുടെ കടപ്പത്രം ഇറക്കുന്നു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ഇതിനുള്ള അനുമതി നല്കി.
READ ALSO….സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് സ്കോളേഴ്സ് മീറ്റ് 2023 സെപ്റ്റംബർ 12ന് തുടങ്ങും
വ്യവസ്ഥകള്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കും. 1991ല്‍ ആരംഭിച്ച കമ്പനിയുടെ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദ വരുമാനത്തില്‍ 26 ശതമാനവും അറ്റാദായത്തില്‍ 131 ശതമാനവും വര്‍ധന കൈവരിച്ചിരുന്നു. മധ്യപ്രദേശിലേക്കും രാജസ്ഥാനിലും പ്രവര്‍ത്തനം വിപുലീകരിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും പുതിയ ശാഖകള്‍ തുറക്കാനും പദ്ധതിയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം