കലിഫോർണിയയിലെ ദേശീയപാത 33 വെടിയേറ്റു മരിച്ച ഇന്ത്യൻ വംശജനായ പൊലീസ് ഓഫിസർ റോനിൽ സിങ്ങിന്റെ പേരിൽ അറിയപ്പെടും. ഫിജി സ്വദേശിയായ റോനിൽ സിങ് 2018 ൽ അനധികൃത കുടിയേറ്റക്കാരന്റെ വെടിയേറ്റാണ് മരിച്ചത്.
“കോർപറൽ റോനിൽ സിങ് മെമ്മോറിയൽ ഹൈവേ’ എന്നു പേരിട്ട റോഡിന്റെ നാമകരണച്ചടങ്ങിൽ റോനിൽ സിങ്ങിന്റെ ഭാര്യ അനാമിക, മകൻ അരണവ് തുടങ്ങിയവരും സംബന്ധിച്ചു.
ഗുഹയിൽ അകപ്പെട്ട യു എസ് ഗവേഷകനെ ബേസ് ക്യാമ്പിൽ എത്തിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം