തുറവൂർ:പോലീസ് സ്റ്റേഷൻ ഉടമസ്ഥതയിലുള്ള സ്ഥലത്തെ വൻ പുളിമരം വിരുതന്മാര് മുറിച്ചു കൊണ്ടുപോയി.
ദേശീയപാതയുടെ കിഴക്കുഭാഗത്തായി മൂന്ന് സെൻറ് സ്ഥലം പോലീസ് സ്റ്റേഷന്റെ ഉടമസ്ഥതയിലായിരുന്നു.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടു ദേശീയപാതയോരത്ത് നില്ക്കുന്ന മരം മുറിച്ചുമാറ്റുന്നുണ്ട്. ഇതിന്റെ മറവിലാണ് കഴിഞ്ഞദിവസം ഈ പറമ്ബില്‍ നിന്നിരുന്ന കൂറ്റൻ പുളി മരം വെട്ടിയെടുത്തത്. പ്രദേശവാസികളുടെ അന്വേഷണത്തിലാണ് ദേശീയപാത അധികൃതരുടേയോ റവന്യൂ അധികൃതരുടേയോ പോലീസ് അധികാരികളുടേയോ അനുമതിയില്ലാതെയാണ് ഇത് മുറിച്ചെടുത്തതെന്ന് അറിവായത്.
പോലീസ് സ്റ്റേഷന്റെ സ്ഥലത്തെ തന്നെ വൻമരം മുറിച്ചു കൊണ്ടുപോത് പോലീസിനു നാണക്കേടായി മാറിയിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം