Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Idukki

ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കരിങ്കുന്നം പോലീസ് അറസ്റ്റു ചെയ്തു

Web Desk by Web Desk
Sep 8, 2023, 09:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

ഇടുക്കി: ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കരിങ്കുന്നം പോലീസ് അറസ്റ്റു ചെയ്തു. കൊട്ടാരക്കാര കരീപ്ര ഇടിക്കിടം അഭിവിഹാറില്‍ അഭിരാജാ (30) ണ് പോലീസിന്റെ പിടിയിലായത്. വഴിത്തലയില്‍ വീടു കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് അഭിരാജ്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 12 ഓളം പോലീസ് സ്റ്റേഷനുകളിലായി 25 ഓളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായി.

 
കഴിഞ്ഞ മാസം വഴിത്തലയില്‍ പൂട്ടിക്കിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് 20000 രൂപ കവര്‍ന്ന കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവം നടന്ന ഉടന്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പ്രദേശത്തെ ഒട്ടേറെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ഇതില്‍ നിന്നും സ്‌കൂട്ടറിലെത്തിയ മോഷ്ടാവിന്റെ ചിത്രം ലഭിച്ചു. എന്നാല്‍ ചിത്രം വ്യക്തമല്ലാത്തതിനാല്‍ സ്ഥിരം മോഷ്ടാക്കളായ ഒട്ടേറെപ്പേരെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മറ്റ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഭിരാജാണ് പ്രതിയെന്ന് വ്യക്തമാകുകയും ചെയ്തത്. ഇതിനിടെ പ്രതി എറണാകുളം കുമ്പളത്ത് കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ തുടര്‍ച്ചയായി എസ്.ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുമ്പളത്തെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

wqe

അടഞ്ഞു കിടക്കുന്നതും ഒറ്റപ്പെട്ടതുമായ വീടുകളില്‍ ഇരുചക്ര വാഹനങ്ങളിലെത്തി മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. താമസ സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ അകലെയായിരിക്കും ഇയ്യാള്‍ മോഷണം നടത്തുക. ഇതിന് ശേഷം ബൈക്കില്‍ തന്നെ ഇയ്യാള്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകും. തുടര്‍ന്ന് ബൈക്ക് പാഴ്‌സലായി ട്രെയിനില്‍ കയറ്റി ഡല്‍ഹിയിലേക്ക് അയക്കുകയും പിന്നാലെ ഇയ്യാളും അവിടേക്കെത്തും. മോഷ്ടിച്ച പണവുമായി ഏതാനും നാള്‍ ആഡംബര ജീവിതം നയിച്ച ശേഷം വീണ്ടും നാട്ടിലെത്തുകയും കവര്‍ച്ചയില്‍ ഏര്‍പ്പെടുകയുമാണ് അഭിരാജ് ചെയ്യുന്നതെന്ന് പോലീസ് സൂചിപ്പിച്ചു.

വിവരങ്ങള്‍ കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ 12 ഓളം പോലീസ് സ്റ്റേഷനുകളിലായി 25 ഓളം മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായി. മറ്റ് പല സ്റ്റേഷനുകളില്‍ നിന്നും വിവര ശേഖരണം നടത്തി വരികയാണ്. പ്രതിയുടെ ചിത്രങ്ങളും മറ്റും പ്രചരിക്കുന്നതോടെ വരും ദിവസങ്ങളില്‍ ഇയ്യാള്‍ ഉള്‍പ്പെട്ട കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
 
ഇരിക്കൂറില്‍ വീടു കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഇയ്യാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതേ കേസില്‍ കണ്ണൂര്‍ ജയിലില്‍ കഴിയവെ സഹ തടവുകാരനെ അക്രമിച്ചതിനും പ്രതിക്കെതിരെ കേസുണ്ട്. പിടിയിലാകുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ പോലീസിനൊപ്പം പോകുന്നതാണ് ഇയ്യാളുടെ രീതി. തുടര്‍ന്ന് റിമാന്‍ഡിലാകുകയും വീട്ടുകാരെത്തി ജാമ്യത്തില്‍ പുറത്തിറങ്ങി വീണ്ടും മോഷണത്തിനിറങ്ങും. അഭിരാജും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ എസ്.ഐ ബൈജു.പി.ബാബു, തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ റ്റി.എം. ഷംസുദ്ദീന്‍, എസ്.സി.പി.ഒ മാഹിന്‍, കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ മധു എം.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയ്യാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ReadAlso:

കനത്ത മഴ: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സഥാപനങ്ങള്‍ക്കും നാളെ അവധി

ഇടുക്കി കോട്ടപ്പാറ വ്യൂ പോയിൻ്റിൽ നിന്നും കൊക്കയിലേക്ക് വീണു; ഒടുവിൽ യുവാവിന് രക്ഷയായത് ഫയർഫോഴ്സ്

കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം | four-year-old-boy-di es

ഒരു കുടുംബത്തിലെ നാലു പേർ തൂങ്ങിമരിച്ച നിലയിൽ – family found hanging death

എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; പ്രസവശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് യുവതി

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

 

Latest News

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിങ് 21 ന് ആരംഭിക്കും

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

വെളിച്ചെണ്ണയ്ക്ക് വിലകൂടുന്നു, വ്യാജന്മാർ വിപണിയിൽ വിലസുന്നു!!

എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; ആര്യാടന്‍ ഷൗക്കത്ത് | Aryadan Shoukath

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.