സംസ്ഥാന റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് 2023-24 അധ്യയന വർഷം മുതൽ ആരംഭിക്കുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോർട്ട് അഡ്മിഷൻ സെപ്റ്റംബർ എട്ടിനു നടക്കും.
Read also…..സംസ്ഥാനത്ത് 43 മെഡിക്കൽ പിജി സീറ്റുകൾക്ക് അനുമതി
എസ്.സി – 5, എസി.ടി – 1, ഈഴവ – 1, മുസ്ലീം – 2 ഒഴിവുകളാണ് നിലവിലുള്ളത്. ഈ വിഭാഗത്തിൽ പെടുന്ന വിദ്യാർഥികളുടെ അഭാവത്തിൽ അർഹരായ മറ്റു വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് അവസരം നൽകും. അർഹരായവർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം തിരുവനന്തപുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കുള്ളിൽ എത്തണം. ആദ്യ സെമസ്റ്ററിലെ ഫീസും അടയ്ക്കണം. പ്രോസ്പെക്ടസ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 8547610005, https://ildm.kerala.gov.in
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം