കോഴിക്കോട്: മുക്കത്ത് രണ്ടുവയസുകാരന് കിടക്ക ദേഹത്ത് വീണ് മരിച്ചു. മണാശേരി സ്വദേശി സന്ദീപ്– ജിന്‍സി ദമ്പതികളുടെ മകന് ജെഫിന് ആണ് മരിച്ചത്.
ചുമരില്‍ ചാരിവച്ച കിടക്ക ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം അമ്മ കുളിക്കാനായി പോയ സമയത്തായിരുന്നു അപകടം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം