കോട്ടയം:കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ചേരാനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴിലേക്ക് നീട്ടി.
read also….വനിതാ കമ്മീഷൻ സിറ്റിംഗ് സെപ്റ്റംബർ എട്ടിന്
2023 ഖാരിഫ് സീസണിന്റെ പുതുക്കിയ വിജ്ഞാപനം അനുസരിച്ചാണ് തീയതി നീട്ടിയത്. നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞള്‍, ജാതി, കൊക്കോ, വെറ്റില, ഏലം, ഗ്രാമ്ബൂ, തെങ്ങ്, ഇഞ്ചി, മാവ്, പൈനാപ്പിള്‍, കശുമാവ്, റബ്ബര്‍, എള്ള്, മരച്ചീനി, തേയില, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ (ചേന, ചേമ്ബ്, കാച്ചില്, മധുരക്കിഴങ്ങ്) പയര്‍ വര്‍ഗ്ഗങ്ങള്‍( ഉഴുന്ന്, പയര്‍, ചെറുപയര്‍,ഗ്രീൻപീസ്, സോയാബീൻ, പച്ചക്കറികള്‍ (പടവലം, വള്ളിപയര്‍, കുമ്ബളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)തുടങ്ങിയവയ്ക്ക് കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നല്‍കുന്നതാണ്പദ്ധതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം