ശ്രീനഗർ: ജമ്മു കാഷ്മീരിലെ റിയാസി ജില്ലയിൽ തെരച്ചിലിനിടെ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. സംഭവത്തിൽ ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു.
റിയാസി ജില്ലയിലെ ചസ്സാന പ്രദേശത്ത് രണ്ട് ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നു പൊലീസും സേനയും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണു ഒരു ഭീകരനെ വധിച്ചത്.
അതേസമയം പൊലീസും സൈന്യവും ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു എഡിജിപി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം