തിരുവനന്തപുരം: തിരുവനന്തപുരത്ത് 40 കിലോ ചന്ദനത്തടി പിടികൂടി. പൂവാർ ഉച്ചക്കട സ്വദേശി മണിയന്റെ പക്കൽ നിന്നാണ് വനം വകുപ്പ് ചനന്ദനത്തടി പിടിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 15 ചന്ദനത്തടിയും രണ്ട് ചാക്ക് കഷ്ണങ്ങളാക്കിയതും കണ്ടെടുത്തു.
ചന്ദനം മുറിക്കാനുപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു. വിശദമായി ചോദ്യം ചെയ്ത ശേഷമേ ചന്ദനത്തിന്റെ ഉറവിടം അറിയാനാകൂ എന്ന് റേഞ്ച് ഓഫീസർ സുധീഷ് കുമാർ അറിയിച്ചു.
https://www.youtube.com/watch?v=U9FzYSjzFrA
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം