ഡൽഹി: ഏഷ്യയിലെ നൊബേല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാഗ്സസെ പുരസ്കാരത്തിന് അര്‍ബുദ ചികില്‍സാ വിദഗ്ധന്‍ ഡോ. ആര്. രവി കണ്ണന് അര്‍ഹനായി.
അസമിലെ സില്‍ചറില്‍ നിര്‍ധനരോഗികള്‍ക്ക് സൗജന്യചികില്‍സയും ഭക്ഷണവും താമസവും നല്കുന്ന കച്ചാര്‍ ആശുപത്രിയുടെ ഡയറക്ടറാണ്.
Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ചെന്നൈ സ്വദേശിയായ അദ്ദേഹം മുന്‍പ് അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായിരുന്നു. മാഗ്സസേ പുരസ്കാരജേതാവിന് 41 ലക്ഷം രൂപയാണ് ലഭിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം