തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം അടക്കം വൈകിച്ച് സര്‍ക്കാര്‍ ഓണം സങ്കടകരമാക്കിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവധത്തിന് വിട്ടിരിക്കുകയാണ്.
3400 കോടിരൂപ കോര്പറേഷന് സര്‍ക്കാര്‍ കൊടുക്കാനുണ്ട്. കഴിഞ്ഞ മഹാമാരിയുടെ സമയത്ത് കിറ്റ് കൊടുത്ത പണം പോലും നല്‍കിയില്ല. പല മേഖകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേതനം പോലും ലഭിച്ചിട്ടില്ല. കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്നും പ്രതിപക്ഷനേതാവ് കൊച്ചിയില്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8