വയനാട്: മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞ് 9 പേര്‍ക്ക് ദാരൂണാന്ത്യം.
read more മദ്യ ലഹരിയിൽ കാറോടിച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ചു: പൊലീസുകാരനെ നാട്ടുകാർ പിടികൂടി
വാഹനത്തിലുണ്ടായിരുന്നത് തേയിലത്തോട്ടം തൊഴിലാളികള്‍.
പതിനൊന്ന് പേര്‍ക്ക് പരുക്ക്. പലരുടെയും നില ഗുരുതരം.
തേയിലത്തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. തലപ്പുഴ കണ്ണോത്ത്മലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
മരിച്ചവര്‍ എല്ലാം വയനാട് സ്വദേശികളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം