കൊച്ചി : ആക്സിസ് ബാങ്ക് ഓണ ഉത്സവ ആഘോഷത്തിൻ്റെ ഭാഗമായി കേരളത്തിലുടനീളമുള്ള കൊച്ചി1കാർഡ് ഉടമകൾക്കും ഉപഭോക്താക്കൾക്കും ആകർഷകമായ ആനുകൂല്യങ്ങൾ അവതരിപ്പിച്ചു. ഓണത്തിൻ്റെ ഭാഗമായി ആക്സിസ് ബാങ്ക് പ്രമുഖ ബ്രാൻഡുകളുമായും റെസ്റ്റോറൻ്റ്കളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു.
ഉപഭോക്താക്കൾക്ക് റീചാർജുകൾ,യൂട്ടിലിറ്റി പേയ്മെൻ്റുകൾ,ബിൽ സെറ്റിൽമെൻ്റ് എന്നിവയിൽ കിഴിവുകൾ നൽകുന്നതിന് ആക്സിസ് ബാങ്ക് ആമസോൺ പേയുമായി സഹകരിക്കുന്നു. ആക്സിസ് ബാങ്കിൻ്റെ ഈസിഡൈനർ ഓഫറിൽ സ്വിഗ്ഗിയിൽ പ്രത്യേക കിഴിവുകളും ആകർഷകമായ ഡൈൻ ഔട്ട് ഡീലുകളും ലഭിക്കും. ബാർബിക്യു നേഷൻ, കൊച്ചി കിച്ചെൻ (മാരിയറ്റ്), റോസ്റ്റൗൺ ഗ്ലോബൽ, ഗ്രിൽ , മറ്റ് നിരവധി റെസ്റ്റോറന്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഭക്ഷണം ആസ്വദിക്കാൻ കഴിയുമെന്ന് ബാങ്ക് ഉറപ്പുനൽകുന്നു. ഇതിനുപുറമെ എച്ച് & സി സ്റ്റോഴ്സ്, ഒലേഷ്യ ഹോട്ടൽസ്, ഗോൾഡൺ ഡ്രാഗൺ , ഇഫ്താർ , ചാർക്കോൾ തുടങ്ങിയ തിരഞ്ഞെടുത്ത 50-ലധികം ഔട്ട്ലെറ്റുകളുമായി ബാങ്ക് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
Read also…..ഭിന്നശേഷിക്കാർക്ക് ചികിത്സ നിരക്കിളവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി
കൊച്ചി1കാർഡിൽ20 ശതമാനം പതിവ് കിഴിവിനൊപ്പം ട്രിപ്പ് പാസുകളിൽ ബാങ്ക് 60 ശതമാനം വരെ കിഴിവും നൽകുന്നു. കൂടാതെ കൊച്ചി1കാർഡ് ഉടമയ്ക്ക് കോമൺ പീരിയഡ് പാസ് ലഭിക്കും. ഇതുവഴി റെയിൽവേയിലും വാട്ടർ മെട്രോയിലും പരിധിയില്ലാതെ യാത്ര ചെയ്യാം.2023 ആഗസ്റ്റ് 31 വരെ സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുത്ത 50 ശാഖകളിലൂടെ ബാങ്ക് ഈ സേവനങ്ങൾ നൽകും. തങ്ങളുടെ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചള്ള ഓഫറുകൾ ലഭ്യമാക്കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ പരിശ്രമത്തിൻ്റെ ഭാഗമാണിതെന്ന് ആക്സിസ് ബാങ്ക് കാർഡ്സ്, പേയ്മെൻ്റ്സ് പ്രസിഡൻ്റും തലവനുമായ സഞ്ജീവ് മോഖെ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം