ആലപ്പുഴ: ഒ.ഐ.സി.സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ “ഒപ്പം” പദ്ധതി പ്രകാരം തലവടി ഗ്രാമപഞ്ചായത്തിൽ 12ആം വാർഡിൽ പൊയ്യാലുമാലിൽ കമലൻ – ഇന്ദിരാ ദമ്പതികളുടെ തളർച്ചയുടെ രോഗം ബാധിച്ച നിർദ്ധന രോഗിയ്ക്ക് വീൽ ചെയർ നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ഏബ്രഹാം, ക്രിസ്സ് ഷിബു ചെറിയാൻ, അയൽക്കൂട്ടത്തിൻ്റെ പ്രതിനിധികൾ, പൊതു പ്രവർത്തകരായ നാട്ടുകാർ എന്നിവർ പങ്കെടുത്തു.
Read also…റിലയൻസ് റീട്ടെയിലിൽ 8,278 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഖത്തർ
ഒ.ഐ.സി.സി കുവൈറ്റ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഷിബു ചെറിയാൻ്റെ അഭൃർത്ഥന പ്രകാരമാണ് ജില്ലാ കമ്മറ്റി വീൽചെയർ നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം