കണ്ണൂർ: കണ്ണൂരിൽ എ.എസ്ഐ. സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പൊലീസ് സ്റ്റേഷനിലെ എ.എസ്ഐ ദിനേശൻ ആണ് സുഹൃത്ത് സജീവനെ (55 ) തലക്കടിച്ച് കൊലപ്പെടുത്തിയത്.

രാത്രി എട്ടു മണിയോടെയാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണം. ദിനേശിന്റെ മയ്യില്‍ കൊളച്ചേരി പറമ്പിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















