തൃശൂർ: ലയൺസ് ക്ലബ്ബ് തൃശൂർ ഡിസ്ട്രിക്ട് (318 D), സാമൂഹിക മാധ്യമങ്ങളിലെ ജനപ്രിയ വിഭാഗമായ റീൽസുകളിലെ പ്രതിഭകളെ കണ്ടെത്തുന്നതിന് മത്സരം സംഘടിപ്പിക്കുന്നു.
എൻട്രി ഫീ 100 രൂപ മാത്രം.
ഏറ്റവും മികച്ച റീൽസിന് 50,000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം
മികച്ച സുന്ദരൻ, സുന്ദരി, കൊമേഡിയൻ, മികച്ച കോംബോ എന്നീ വിഭാഗങ്ങളിൽ 10,000 രൂപയും, മികച്ച ബാല താരത്തിന് 5000 രൂപയും ശില്പവും പ്രശസ്തി പത്രവും പുരസ്കാരമായി നൽകും
പ്രശസ്ത ചലച്ചിത്ര സംവിധായകരും മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്ന ജൂറിയാണ് ജേതാക്കളെ കണ്ടെത്തുക
എൻട്രികൾ ലഭിക്കേണ്ട അവസാന ദിവസം സെപ്റ്റംബർ 3
വിജയികളെ സെപ്റ്റംബർ 10 ന് പ്രഖ്യാപിക്കും
കൂടുതൽ വിവരങ്ങൾക്ക് 9446190254, 7907893539 എന്നി നമ്പറിൽ ബന്ധപ്പെടണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം