ആലപ്പുഴ:കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഹോര്‍ട്ടിക്കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 24ന് ആലപ്പുഴയില്‍ നടക്കും.രാവിലെ 10ന് ആലപ്പുഴ മുനിസിപ്പല്‍ ഓഫീസിന് സമീപം ഫിഷറീസ്-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും.
പഴം, പച്ചക്കറികള്‍ക്ക് മെച്ചപ്പെട്ട വില നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ചന്തകളുടെ ലക്ഷ്യം.2000 ഓണച്ചന്തകളാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്.അഡ്വ.എ.എം. ആരിഫ് എം.പി., കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവര്‍ മുഖ്യാതിഥികളാകും. എച്ച്. സലാം എം.എല്‍.എ. ആദ്യ വില്‍പ്പന നിര്‍വഹിക്കും.
Read also…..പണിക്കായി അടുക്കി വച്ച കല്ലിളകി വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
എം.എല്‍.എ.മാരായ പി.പി.ചിത്തരഞ്ജന്‍, രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, യു.പ്രതിഭ, ദലീമ ജോജോ, എം.എസ് അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ.എസ്. കവിത, കൃഷി വകുപ്പ് ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ്. വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിത ജയിംസ് തുടങ്ങിയവര്‍ പങ്കെടുക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം