തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം പിഴയടക്കാനും ശിക്ഷ. അന്തിക്കാട് കുറുമ്പിലാവ് ചിറക്കല്‍ അരുണേഷിനെ (25) ആണ് തൃശൂര്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.എം രതീഷ് കുമാര്‍ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതക്ക് നല്‍കാനും വിധിയില്‍ വ്യക്തമാക്കി. 2018ല്‍ അന്തിക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം