ഡൽഹി: വളര്‍ത്തു നായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി 45 കാരന്. മധ്യപ്രദേശിലെ ഉജ്ജെയിന്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു കൊലപാതകം. പുലര്‍ച്ചെ ഒരു മണിയോടെയാണ് തന്റെ വളര്‍ത്തുനായയെ ഇയാള്‍ അടിക്കാന്‍ തുടങ്ങിയത്.
ഭാര്യയും രണ്ട് മക്കളും വളര്‍ത്തുനായയെ ഇയാള്‍ അടിക്കുന്നത് തടയാന്‍ ശ്രമിച്ചു.
read more രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
ഈ ദേഷ്യത്തിന് ഇയാള്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി. മറ്റ് രണ്ടു മക്കള്‍ വീടിന് പുറത്തേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. മദ്യലഹരിയിലാണോ ഇയാള്‍ കുടുംബത്തെ കൊലപ്പെടുത്തിയതെന്ന് സംശയമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം