കോഴിക്കോട്: കൊടുവള്ളി ഗവ. കോളജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം. കൈയാങ്കളിയിൽ ആറു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും, നാല് എംഎസ്എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്.
എസ്എഫ്ഐ മെമ്പർഷിപ്പ് ചേർത്തതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം