ഇടുക്കി: ഇടുക്കിയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. കട്ടപ്പനയിലും പൂപ്പാറയിലും നേരിയ സംഘര്‍ഷം ഉടലെടുത്തു.കട്ടപ്പനയില്‍ തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിക്കുന്നതിനിടെ വ്യാപാരികളുമായി വാക്കേറ്റമുണ്ടായി. പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് എത്തി രംഗം ശാന്തമാക്കി.
Also read :മണിപ്പൂരില്‍ ഏറ്റുമുട്ടല്‍; മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു
പൂപ്പാറയില്‍ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതും നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു. ചിന്നക്കനാലില്‍ നിന്ന് ബോഡിമേട്ടിലേക്ക് വരുന്ന പാതയില്‍ പൂപ്പാറയ്ക്ക് സമീപമാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം