കൊച്ചി: പാലാരിവട്ടത്ത് ഹോട്ടലില്‍ വൻ തീപിടിത്തം. മൈസൂര്‍ ഇഡലിക്കട എന്ന ഹോട്ടലിനാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചു. അർദ്ധരാത്രി ഒന്നരയോടെയാണ് തീ പടര്‍ന്നത്. ഉടനെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീയണച്ചു.
ഹോട്ടലിന് പിന്‍വശത്ത് ഗ്യാസ് സിലിണ്ടറുകളും മറ്റും സൂക്ഷിച്ചിരുന്ന ഭാഗത്തേയ്ക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ആണ് ഒഴിവായത്.
read more കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരൂണാന്ത്യം; ഒരാളുടെ നില ഗുരുതരം
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം