തിരുവനന്തപുരം: പാറശാലയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ സിഐടിയു ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. പൊന്‍വിള ബ്രാഞ്ച് സെക്രട്ടറി ഡി. ഷൈജുവാണ് പിടിയിലായത്. ഇന്നലെ രാത്രിയിലാണ് സ്തൂപം അടിച്ചു തകര്‍ത്തത്.
പൊന്‍വിളയില്‍ ഇന്നലെയാണ് സ്തൂപം ഉദ്ഘാടനം ചെയ്തത്. രാത്രി 7.30 ഓടെ എത്തിയ സംഘം സ്തൂപം അടിച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം