കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 1.11 കിലോ സ്വർണം പിടികൂടി.

സംഭവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശി മജീദ് പിടിയിലായി. ഗുളിക രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച് ഗ്രീൻ ചാനലിലൂടെ കടത്താനായിരുന്നു ശ്രമം. വിപണിയിൽ 51.50 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















