ഹൃത്വിക് റോഷന് നായകനാകുന്ന പുതിയ ചിത്രമാണ് ‘ഫൈറ്റര്‍’.സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധാനം. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ചെറിയ ഗ്ലിംപ്സ് പുറത്തുവിട്ടിരിക്കുകയാണ്. ഹൃത്വിക്ക് റോഷനെയും ദീപിക പദുക്കോണിനെയും വീഡിയോയില്‍ കാണാം.
ചിത്രം റിലീസ് ചെയ്യുക 2024 ജനുവരി 25നാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. ഫൈറ്ററില്‍ എയര്‍ഫോഴ്സ് പൈലറ്റുമാരായിട്ടാണ് ഹൃത്വിക് റോഷനും ദീപിക പദുക്കോണും വേഷമിടുന്നത്. അനില്‍ കപൂറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രം വൈകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് ‘ഫൈറ്റര്‍’ നിര്‍മിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം