മിഷിഗണ്‍: അമേരിക്കയില്‍ എയര്‍ ഷോയ്ക്കിടെ തകര്‍ന്ന് വീണ് ജെറ്റ് വിമാനം. മിഗ് 23 എന്ന വിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പാരച്യൂട്ട് വഴി രക്ഷപെട്ടു.
യെപ്സിലാന്റിക്ക് കിഴക്കുള്ള വില്ലോ റൺ എയർപോർട്ടിൽ നടന്ന മിഷിഗൺ എയർ ഷോയിലെ ജെറ്റ് വിമാനം അടുത്തുള്ള അപ്പാർട്ട്മെന്റ് കോംപ്ലക്സിന്റെ പാർക്കിംഗ് ലോട്ടിൽ തകർന്ന് വീഴുകയായിരുന്നു.
വിമാനം തകരുമ്പോള്‍ രണ്ട് പൈലറ്റുമാര്‍ പാരച്യൂട്ട് വഴി രക്ഷപെടുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വിമാനം തകര്‍ന്ന സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം