എറണാകുളം: അങ്കമാലി കറുകുറ്റിയിൽ പാറമട കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി അഭിനവ് (13) ആണ് മരിച്ചത്.
ഇന്നു വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുളത്തില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കവെയാണ് അപകടം. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നു രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം