നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി സങ്കടിപ്പിച്ച പരിപാടിയെ കുറിച്ച് അറിഞ്ഞപ്പോൾ ഏറ്റവും അധികം സന്തോഷം ആയത് ജിദ്ദ്ധയിലെ നൗദ അൽ ഖഹ്താനി ആണ്
കാരണം ഒന്നേ ഒള്ളു തനിക്കു ഇനി പഠിക്കാം.
തന്റെ പ്രായം ഒരു തടസമാക്കിളീ ഈന ചോദ്യം കട്ടിൽ പറത്തിയാണ് നൗദ സ്കൂളിലേക്ക് കയറിയത്.
വിദ്യാഭാസം ആണ് ഏറ്റവും വലിയ ധനം എന്ന തിരിച്ചറിവിൽ തന്റെ 110 മതത്തെ വയസിൽ സ്കൂളിൽ എത്തിയിരിക്കുകയാണ് ഈ മുതുമുത്തശി.
ഉമ്മയുടെ തീരുമാനത്തിന് ആഗ്രഹത്തിന് കുടുംബം സന്തോഷത്തോടെ കൂടെ നിന്നപ്പോൾ സൗദിയുടെ തെക്കു പടിഞ്ഞാറൻ ഭാഗത്തുള്ള ഉംവ ഗവേര്മെന്റിലെ അൽ റഹ്വയിലെ സ്കൂളിൽ അഡ്മിഷൻ കിട്ടി
ക്ലാസ് മുടക്കാത്ത നല്ല കുട്ടിയാണ് 110 കാരിയായ നൗദ
തന്റെ അമ്മയെ എന്നും സ്കൂളിൽ കൊണ്ടുപോകാനും തിരികെ വിളിച്ചുകൊണ്ട് വരാനുമുള്ള ജോലി സ്വയം ഏറ്റെടുത്തിരിക്കുന്നത് 60 കാരനായ രണ്ടാമത്തെ മകനാണ്
സിൽസില വിടുക മാത്രമല്ല ക്ലസ് തീരുന്നത് വരെ കാത്തിരുന്നു തിരിച്ചു വീട്ടിലേക്ക് കൊണ്ട് പോകുന്നതും ഈ മകൻ തന്നെയാണ്.
ഫെയ്സ്ബുക്കിലൂടെ പരിചയം; 13കാരിയെ തട്ടിക്കൊണ്ടുപോയി; 28 ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കി
60 കാരനായ ഒരു മകൻ മാത്രമല്ല 80 കാരനായ ഒരു മൂത്തവനും 50 കാരനായ ഒരു ഇളയവനും നൗദ എന്ന ഈ വിദ്യാര്തഥിക്കുണ്ട്.
അൻപതോളം വിദ്യാര്തഥികളുടെ കൂടെയിരുന്നാണ് നൗദ പഠിക്കുന്നത്.
ആദ്യം അക്ഷര മാലയും ഖുറാനിലെ ചില വാക്യങ്ങളുമാണ് ‘അമ്മ പഠിക്കുന്നത്
എന്തായാലും തന്റെ 110 മതത്തെ വയസിൽ ഊന്നുവടിയുമായി സ്കൂളിൽ എത്തി പഠിക്കാൻ ആകുനതിന്റെ സന്തോഷത്തിലാണ് ഈ ഉമ്മ
മണിപ്പൂർ കലാപം | എന്താണ്? | എന്തിനുവേണ്ടി?
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം