കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ അസഫാക് ആലം പോക്സോ കേസ് പ്രതി. 2018ല്‍ ഡല്‍ഹിയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെന്ന് പൊലീസ്.
read more read more വിവാഹിതരായിട്ടും ഗർഭിണികളാകാത്ത സ്ത്രീകളെ ലൈംഗികവേഴ്ചയിലൂടെ ഗർഭംധരിപ്പിക്കണം; ജോലിക്കപേക്ഷിച്ച യുവാവിന് നഷ്ടപ്പെട്ടത് അരലക്ഷം രൂപ; ഇത് കേരളക്കരയിലെ പുതിയ തട്ടിപ്പിന്റെ ഭാവം
ഒരു മാസം ജയിലിലായിരുന്ന അസഫാക്ക് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. മജിസ്ട്രേറ്റും ദൃക്സാക്ഷി താജുദിനും ആലുവ സബ് ജയിലിലെത്തി.
കുട്ടിയെ തട്ടിക്കൊണ്ടു പോയതും പീഡിപ്പിച്ചതും അസഫാക്ക് തന്നെയെന്ന് ഉറപ്പാക്കുകയാണ് പൊലീസ് ലക്ഷ്യം. അതേസമയം സാക്ഷികള്‍ പ്രതിയെ തിരിച്ചറിഞ്ഞു. ഏഴു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എറണാകുളം പോക്സോ കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം