കാലടി: എറണാകുളം കാലടിയിൽ എക്സൈസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കാലടി ചെങ്ങൽ വട്ടത്തറ സ്വദേശികളായ അജാസ് , റിൻഷാദ് എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
കാലടി സ്വദേശിയായ യുവാവിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തിയത് പണം തട്ടിയത്. ഇരുവരും ചേർന്ന് നാലായിരം രൂപയാണ് യുവാവിൽ നിന്ന് തട്ടിയെടുത്തത്.
യുവാവും പെൺസുഹൃത്തും ഇരുന്ന് സംസാരിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. അജാസ് ഏലൂർ സ്റ്റേഷനിൽ മയക്ക് മരുന്ന് കേസിലും പ്രതിയാണ്. ഇൻസ്പെക്ടർ എൻ.എ.അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം