റിയാദ്: സൗദിയുടെ എഫ്-15എസ്എ യുദ്ധവിമാനം തകര്‍ന്നുവീണു. സൗദിയിലെ ഖമീസ് മുഷൈത്തില്‍ പരിശീലന ദൗത്യത്തിനിടെയാണ് യുദ്ധവിമാനം തകര്‍ന്നുവീണത്.
അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് ഒരു സമിതി അന്വേഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം