ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ സ്പൈസ്ജെറ്റ് വിമാനത്തിന് തീപിടിച്ചു. എഞ്ചിനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് നേരിയതോതില്‍ തീപിടിച്ചത്. തീയണച്ചതായും അറ്റകുറ്റ പണികള്‍ക്ക് എത്തിയ ജീവനക്കാര്‍ സുരക്ഷിതരാണെന്നും എയര്‍ലൈന്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം