മണിപ്പുരിലെ കലാപത്തില്‍ പരിഹാരമാവശ്യപ്പെട്ട് ചെന്നൈയില്‍ നടന്ന പ്രതിഷേധം; സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ കുഴഞ്ഞുവീണു

ഇംഫാൽ : മണിപ്പുരിലെ കലാപത്തില്‍ പരിഹാരമാവശ്യപ്പെട്ട് ചെന്നൈയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ കുഴഞ്ഞുവീണു.

read more അതിതീവ്രമായി ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും ; സംസ്ഥാനത്ത് മഴ കനക്കും

രാജയെ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധ പരിപാടിക്കൊടുവിലാണ് രാജ കുഴഞ്ഞുവീണത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം