തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസി (65) നെയാണ് കാണാതായത് രാവിലെ പത്തുമണിയോടെ മത്സ്യബന്ധനത്തിന് പോകവേ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.
read more റാന്നിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
വള്ളത്തിലുണ്ടായിരുന്ന അഞ്ചു പേരിൽ നാലു പേർ നീന്തി രക്ഷപ്പെട്ടു. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് ഫ്രാൻസിസിനെ കാണാതായത്. തീരദേശ പോലീസിനും കോസ്റ്റു ഗാർഡും തിരച്ചിൽ തുടരുകയാണ്.വിഴിഞ്ഞത്ത് നിന്നുള്ള കോസ്റ്റ്ഗാർഡും തിരച്ചിലിനിറങ്ങും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം