കൊല്ലം: പത്തനാപുരത്ത് കെഎസ്ഇബി ജീവനക്കാരന് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. ഇളമ്പല്‍ സ്വദേശി വിനോദ് കുമാര്‍ (45) ആണ് മരിച്ചത്. അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം