തൃശൂര്‍: തൃശൂര്‍ പെരിഞ്ഞനത്ത് കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് ഏഴു വയസുകാരന് ദാരുണാന്ത്യം. പെരിഞ്ഞനം സ്വദേശി ഷിബിയുടെ മകന് ഭഗത്താണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.
Also read : ചുമയ്ക്കുള്ള സിറപ് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; ഇന്ത്യക്കെതിരെ നിയമനടപടി തുടങ്ങി ഗാംബിയ സര്‍ക്കാര്‍
തിങ്കളാഴ്ച വൈകീട്ട് 3.30-നായിരുന്നു അപകടം. അമ്മയോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടയത്. മുന്നില്‍ പോയ കാറില്‍ തട്ടി സ്കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ച് കണ്ടെയ്നര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം