ന്യൂഡൽഹി: പച്ചരിയുടെ കയറ്റുമതികൾ നിരോധിച്ച് കേന്ദ്രസർക്കാർ. മഴ വരുത്തിയ നാശം വിളകളെ സാരമായി ബാധിച്ചിരുന്നു. ഉത്പാദനക്കുറവ് രാജ്യത്തെ ബാധിക്കാതിരിക്കാനും അരിയുടെ ലഭ്യത ഉറപ്പാക്കാനാണ് കേന്ദ്രസർക്കർ നീക്കം.
read more മലപ്പുറത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്
ഇതോടെ കേരളത്തിലടക്കം പച്ചരിക്ക് വില കുറയുന്നതായിരിക്കും. മറ്റു സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചരിക്ക് കേരളത്തിൽ വില കൂടുതലും ദൗർലഭ്യതയും അനുഭവപ്പെടുന്നുണ്ടായിരുന്നു. അതേസമയം പച്ചരിയുടെ കയറ്റുമതികൾ നിരോധിച്ച സാഹചര്യത്തിൽ കേരളത്തിൽ വില കുറയുമെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം