ന്യൂഡൽഹി: സിയാച്ചിനിൽ തീപിടിത്തത്തിൽ സൈനികൻ മരിച്ചു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിംഗ് ആണ് മരിച്ചത്.
ബുധനാഴ്ച പുലർച്ചെ 3.30 ന് ആയിരുന്നു തീപിടിത്തം. പൊള്ളലേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.