റോം: ആഗോളതാപനത്തിന്റെ ഭീകരതയിൽ നിറഞ്ഞു നിൽക്കുകയാണ് വിവിധ ഭൂഖണ്ഡങ്ങൾ. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു കഴിഞ്ഞ ദിവസം ചൂട് അനുഭവപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങള്‍ ഉഷ്ണതരംഗ മുന്നറിയിപ്പുനല്‍കി.
സിസിലിയിലും സാര്‍ഡീനിയയിലും 48 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്. കൊടുംചൂടുകാരണം ഗ്രീസിലെ പ്രധാനടൂറിസ്റ്റ് കേന്ദ്രമായ അക്രോപോളിസ് മൂന്നുദിവസമായി പകല്‍ അടച്ചിടുകയാണ്. വരള്‍ച്ച ഫ്രാന്‍സിലെ കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം