തിരുവനന്തപുരം: സംസ്ഥാനത്ത് പനി കുറവില്ലാതെ പടർന്നുപിടിക്കുന്നു. സംസ്ഥാനത്ത് അഞ്ച് പേർ പനിയെ തുടർന്നു മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. ഒരാളുടെ മരണം ഡെങ്കിപ്പനിയെ തുടർന്നാണെന്നു സ്ഥിരീകരിച്ചു. എച്1 എൻ1 ബാധിച്ചും എലിപ്പനി ബാധിച്ചും ഓരോരുത്തർ മരിച്ചു.
തിരുവനന്തപുരം പോത്തൻകോട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്നു സംശയിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം