കൊച്ചി: കൈക്കൂലിക്കേസിൽ തൊടുപുഴയിലെ മുൻ തഹസിൽദാർ ജോയ് കുര്യാക്കോസിന് ഏഴ് വർഷം തടവ്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻവി രാജുവാണ് ശിക്ഷ വിധിച്ചത്.
2014 ഫെബ്രുവരി ആറാം തീയതിയായിരുന്നു സംഭവം. ലക്ഷ്വറി ടാക്സ് ഒഴിവാക്കുന്നതിന് ഫ്രാൻസിസ് സ്കറിയ എന്നയാളിൽ നിന്നും ജോയ് കുര്യാക്കോസ് 10,000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം