തിരുവനന്തപുരം: ബസുകളിലെ പരസ്യത്തിന് കമ്മീഷൻ വാങ്ങിയ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ പിടിയിൽ. ഇടനിലക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.
പരസ്യത്തിന്റെ ബില്ലുകൾ മാറാൻ ഉദ്യോഗസ്ഥൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഇടനിലക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് വിജിലസ് ഉദയകുമാറിനെ പിടികൂടിയത്. ഇയാൾ സ്ഥിരം കൈക്കൂലിക്കാരാനെന്ന് വിജിലൻസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം