കോട്ടയം: ട്രെയിനില്‍ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി.
പെണ്‍കുട്ടി പരാതിപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് ഷദാബ് (34), അഭിഷേക് (27) എന്നിവരാണ് ആര്.പി.എഫിന്റെ പിടിയിലായത്.
കേരള എക്സ്പ്രസിലാണ് സംഭവം. ട്രെയിന്‍ കോട്ടയം സ്റ്റേഷനിൽ നിന്നും പുറപ്പെട്ടപ്പോൾ ആക്രമിച്ചെന്നാണ് പരാതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം