ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബിഹാറിൽനിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
തെക്കൻ കാഷ്മീരിലെ ഷോപ്പിയാനിലാണ് വെടിവയ്പുണ്ടായത്. സൈന്യം പ്രദേശം വളയുകയും ഭീകരരെ കണ്ടെത്താൻ തെരച്ചിൽ നടത്തുകയുമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















