ഏഷ്യൻ അത്‌ലറ്റിക്‌സ്: മലയാളി താരം അബ്ദുള്ള അബൂബക്കറിന് സ്വർണം

 

ബാ​ങ്കോ​ക്ക്: 25-ാമ​ത് ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ട്രി​പ്പി​ൾ ജം​പി​ൽ മ​ല​യാ​ളി​താ​രം അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​റി​ന് സ്വ​ർ​ണം. 16.92 മീ​റ്റ​ർ ദൂ​രം ചാ​ടി​യാ​ണ് അ​ബൂ​ബ​ക്ക​ർ സ്വ​ർ​ണം നേ​ടി​യ​ത്.

Also read : “ഫ്രാൻസ് മുഖ്യ സഖ്യശക്തി” – നരേന്ദ്ര മോദി : പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഫ്രാൻസിൽ

ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റർ) വെള്ളിയും, കൊറിയയുടെ ജാൻഫു കിം(16.59) വെങ്കലവും നേടി. ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൂന്നാം സ്വർണം കൂടിയാണിത്. നേരത്തെ വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യർരാജിയും 1500 മീറ്റർ അജയ് കുമാറും സ്വർണം നേടിയിരുന്നു.

400 മീ​റ്റ​റി​ൽ ഇ​ന്ത്യ​യു​ടെ ഐ​ശ്വ​ര്യ മി​ശ്ര വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം