റിയാദ്: ഹൈദരാബാദ് സ്വദേശിയായ റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷയാണ് (16) പനി ബാധിച്ച് മരണപ്പെട്ടത് . ഒരാഴ്ച മുമ്പ് ജ്വര ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥി ചികിത്സയിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീം അംഗമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം