മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ദാഖിലിയ ഗവർണറേറ്റിൽനിന്ന് കഴിഞ്ഞ മാസം 95ൽ അധികം തൊഴിലാളികളെ നാടുകടത്തിയാതായി റിപ്പോർട്ട്. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധാനം ചെയ്ത് ഗവർണറേറ്റിലെ ലേബർ ജനറൽ ഡയറക്ടറേറ്റിലെ ജോയന്റ് ഇൻസ്പെക്ഷൻ ടീം കഴിഞ്ഞ മാസം 192 സ്ഥാപനങ്ങളിലാണ് പരിശോധന കാമ്പയിനുകൾ നടത്തിയിരിക്കുന്നത്. ഇതിൽ 101 തൊഴിലാളികൾ അറസ്റ്റിലായി. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം