കോഴിക്കോട്: കൊടുവള്ളിയിൽ കുഴൽപണവുമായി രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം(36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ് (ദിലീപ് 43) എന്നിവരാണു പിടിയിലായത്. ഇഷാമിന്റെ പക്കൽനിന്നും 23 ലക്ഷം രൂപയും ലത്തീഫിന്റെ കയ്യിൽനിന്നും 15 ലക്ഷം രൂപയുമാണു പിടികൂടിയത്.
ഇഷാമിനെ ചോദ്യം ചെയ്തതിൽ നിന്നാണു ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. തുടർന്നു ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം