ചേരുവകൾ:
ഒരു കപ്പ് സൂജി (റവ)
ഒരു കപ്പ് പഞ്ചസാര
നാലു കപ്പ് വെള്ളം
അര കപ്പ് നെയ്യ്
ഒരു നുള്ള് കുങ്കുമപ്പൂ
കാൽ ടീസ്പൂൺ പച്ച ഏലയ്ക്കാപ്പൊടി
ബദാം,പിസ്താ, അണ്ടിപ്പരിപ്പ്, മുന്തിരി (അരിഞ്ഞത് )-ഒരോ ടേബിൾ സ്പൂൺ വീതം
തയാറാക്കുന്ന വിധം:
ഒരു കുഴിയുള്ള സോസ് പാനിൽ നെയ്യ് ഉരുക്കി റവ ചേർക്കുക. ഇടത്തരം തീയിൽ ഈ റവ വറുത്തെടുക്കുക. അതേസമയം മറ്റൊരു ചട്ടിയിൽ പഞ്ചസാര, വെള്ളത്തിൽ ഇട്ട് അലിയിപ്പിച്ചെടുക്കുക. സൂജി ഇളം തവിട്ട് നിറമാവുമ്പോൾ പഞ്ചസാര ലായനിയും ഏലയ്ക്കപൊടിയും ചേർത്ത് തിളപ്പിക്കുക.
കുങ്കുമപ്പൂ വെള്ളത്തിൽ ഇട്ടു വെച്ചതും ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കണം. വെള്ളം വറ്റി പോകുന്നത് വരെ തീ സിമ്മിൽ ഇടുക. ഈ അവസരത്തിൽ ഇടക്ക് ഇളക്കി കൊടുത്താൽ മതിയാകും. ബദാം, അണ്ടിപ്പരിപ്പ്, മുന്തിരി എല്ലാം ഇട്ടു കൊടുത്തു യോജിപ്പിച്ചെടുക്കുക. മുകളിൽ അണ്ടിപ്പരിപ്പ്, പിസ്താ അരിഞ്ഞതു വെച്ച് അലങ്കരിച്ചതിന് ശേഷം ചൂടോടെ വിളമ്പാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം