അടിമാലി; പൊന്മുടി പന്നിയാർകുട്ടി കച്ചിറയിൽ സന്തോഷിന്റെ മകൾ ദേവേന്ദു (19) ആണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയിരിക്കുന്നത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മംഗളൂരുവിൽ ഫാഷൻ ഡിസൈനിങ്ങിന് പഠിക്കുകയാണ് ദേവേന്ദു. കഴിഞ്ഞ ഞായറാഴ്ച മംഗളൂരുവിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയത്. തൃശൂർ ആയുർവേദ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന മാതാവ് ഷൈനി 2 വർഷം മുൻപു കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ദേവാനന്ദ് സഹോദരനാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം